Saturday, 27 July 2019
Friday, 26 July 2019
ടീച്ചിങ് പ്രാക്ടീസ് ആറാം ആഴ്ച
ഈ ആഴ്ചയും വിദ്യാഭാസ ബന്ദ് ആയതിനാൽ ഒരു ദിവസത്തെ ക്ലാസ് ഇല്ലായിരുന്നു.ഈ ആഴ്ച കുട്ടികൾക്ക് ഒരു ബോധ വൽക്കരണ ക്ലാസ് ഉണ്ടായിരിന്നു.ഈ ആഴ്ച ഫിസിക്കൽ എഡ്യൂക്കേഷൻ സർ ഒബ്സർവേഷന്‍ വന്നിരുന്നു.അതിനാൽ തന്നെ യോഗ ക്ലാസ് എടുക്കേണ്ടിയിരുന്നു .കുഴപ്പമില്ലാതെ തന്നെ എടുക്കാൻ കഴ്ഞ്ഞു.പുറത്തു ആയിരുന്നു ക്ലാസ് .വളരെ ശാന്തമായ അന്തരീക്ഷം ആയിരുന്നു.നന്നായി തന്നെ ഈ ആഴ്ചയും കടന്നു പോയി.

Friday, 19 July 2019
ടീച്ചിങ് പ്രാക്ടീസ് അഞ്ചാം ആഴ്ച
ഓരോ ആഴ്ചയും പുതിയ അനുഭവങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.ഈ ആഴ്ച ഒബ്സർവേഷന്‍ ടീച്ചർ വന്നിരുന്നു.ഓപ്ഷണൽ ടീച്ചർ ആയിരന്നു വന്നത്.നല്ല രീതിയിലുള്ള കമെന്റ്സ് ടീച്ചർ പറഞ്ഞിരുന്നു.ആദ്യ ദിവസം ഒബ്സർവേഷന്‍ വന്നപ്പോൾ കണ്ടതിനേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് ടീച്ചർ പറയുകയുണ്ടായി .പഠനോപകാരണങ്ങൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നും ടീച്ചർ പറഞ്ഞിരുന്നു.വളരെ സന്തോഷം നിറഞ്ഞ ഒരു ആഴ്ചയായിരുന്നു കഴിഞ്ഞത്.

Friday, 12 July 2019
ടീച്ചിങ് പ്രാക്ടീസ് നാലാം ആഴ്ച
ടീച്ചിങ് പ്രാക്ടിസിന്റെ നാലാമത്തെ ആഴ്ചയായിരുന്നു കടന്നു പോയത് .ക്ലാസുകൾ തുടങ്ങി ആദ്യത്തെ പരീക്ഷ ഈ ആഴ്ച നടത്തിയിരുന്നു .കുട്ടികൾ നന്നായിത്തന്നെ എഴുതിയിരുന്നു.ഓരോ ആഴ്ച കഴിയുംതോറും പഠിപ്പിക്കുന്നതിൽ നല്ല രീതിയിൽ തന്നെ മാറ്റം വന്നിരുന്നു.ആദ്യ ദിനങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ ആത്മധൈര്യവും കഠിനാധ്വാനവും ഓരോ ആഴ്ചയും കൂടി വന്നിരുന്നു.ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി കലയപുരം ആശ്രയയുടെ നേതൃത്വത്തിൽ കാക്കാരിശ്ശി നാടകം ഈ ആഴ്ച കാണാനുള്ള അവസരം ലഭിച്ചിരുന്നു.ഈ ആഴ്ച പി.ടി .എ മീറ്റിംഗ് ഉണ്ടായിരിന്നു .കുട്ടികളുടെ രക്ഷിതാക്കൾ വരുകയും സംസാരിക്കുകയും ചെയ്തത് പുതിയൊരു അനുഭവമായിരുന്നു.

Friday, 5 July 2019
ടീച്ചിങ് പ്രാക്ടീസ് മൂന്നാം ആഴ്ച
ടീച്ചിങ് പ്രാക്ടിസിന്റെ മൂന്നാമത്തെ ആഴ്ചയായിരുന്നു കടന്നു പോയത് .രണ്ടു ദിവസത്തെ വിദ്യാഭാസ ബന്ദ് കഴിഞ്ഞു മൂന്നു ദിവസത്തെ ക്ലാസ് ആയിരുന്നു ഈ ആഴ്ച ഉണ്ടായിരുന്നത്.വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ടുള്ള ആദ്യത്തെ ക്ലാസ് ഈ ആഴ്ച എടുത്തിരുന്നു .ആദ്യത്തെ അനുഭവമായിരുന്നതിനാൽ തന്നെ കുറച്ചു പേടി തോന്നിയിരുന്നു .എന്നിരുന്നാലും കുഴപ്പമില്ലാതെ തന്നെ എടുക്കാൻ കഴിഞ്ഞു .കഴിഞ്ഞ ആഴ്ച കുട്ടികൾക്ക് നൽകിയ ആല്‍ബം തയ്യാറാക്കാനുള്ളതു കുട്ടികൾ ചെയ്തിരുന്നു .നന്നായി തന്നെ അവർ അത് പൂർത്തിയാക്കി .വായന ദിനവുമായി ബന്ധപ്പെട്ടുള്ള ക്വിസ് മത്സരവും ഈ ആഴ്ച ഉണ്ടായിരിന്നു.

Wednesday, 3 July 2019
Subscribe to:
Posts (Atom)
INNOVATIVE WORK
സഫലമീയാത്ര എന്ന എൻ എന്‍ കക്കാടിന്റെ കവിതയെ ആസ്പദമാക്കി ഒരു ഇന്നൊവേറ്റീവ് വർക്ക് ചെയ്തിരുന്നു. കവിതയിൽ കാലത്തെയും സമയത്തെയും കുറിച് പറയുന്ന...
-
കുട്ടികൾക്ക് രണ്ടാം പാദ വാർഷിക പരീക്ഷ ഈ ആഴ്ചയും ഉണ്ടായിരുന്നു. 20/12/19 ഇന്ന് ഈ വർഷത്തെ ക്രിസ്മസ് പരിപാടി ആയിരുന്നു.വളരെ നല്ല ഒരു ദി...
-
Need Education is a life long process therefore anytime anywhere access to it is the need Information explosion is an ever increasing ...