ഒരു വട്ടം കൂടി വിദ്യാലയ തിരുമുറ്റത്തേക്ക്
B.Ed പാഠ്യപദ്ധതിയുടെ ഭാഗമായി ഒരാഴ്ച സ്കൂളുകളിൽ പോകേണ്ടതുണ്ടായിരുന്നു. വളരെ വ്യത്യസ്തമായ അനുഭവമാണ് ലഭിക്കുന്നത്. ആറാമത്തെ ദിവസമായ ഇന്ന് വരെ വളരെ ആകാംക്ഷ നിറഞ്ഞതായിരുന്നു ഓരോ ദിവസവും.... പുതിയ അറിവുകൾ അനുഭവങ്ങൾ എന്നിവ ഓരോ ദിവസവും ലഭിക്കുന്നു....

No comments:
Post a Comment