ടീച്ചിങ് പ്രാക്ടീസ് ഒൻപതാം ആഴ്ച
മഴയിൽ കുതിർന്ന ആഴ്ചകളായിരുന്നു കടന്നു പോയത് .ഈ ആഴ്ച സയൻസ് വിഭാഗക്കാരുടെ ഒരു പ്രദർശനം ഉണ്ടായിരിന്നു.നല്ല ഒരു എസ്‌സിബിഷൻ ആയിരുന്നു .സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടുള്ള ക്വിസ്സ് മത്സരം നടത്തിയിരുന്നു .സ്വാതന്ത്ര്യ ദിനം നന്നായി തന്നെ ആഘോഷിച്ചിരുന്നു.കുട്ടികളുടെ ദേശഭക്തി ഗാനവും മറ്റും ഉണ്ടായിരുന്നു .കർഷക ദിനമായ മലയാളികളുടെ പുതുവർഷം ആയിരുന്നു ഈ ആഴ്ചയിലെ അവസാന ദിവസമായ ഇന്ന്.അതിനാൽ തന്നെ പ്രത്യേക അസ്സെംബ്ളിയും പരിപാടികളും ഉണ്ടായിരുന്നു.കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തിയ അസംബ്ലി ആയിരുന്നു ഇന്നത്തേത്.കൂടാതെ കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട വ്യക്തികളെ ആദരിച്ചിരുന്നു.കൂടാതെ ആധരിക്കപ്പെട്ട സർ ന്റെ വീട്ടിൽ പോയിരുന്നു.അദ്ദേഹത്തിന്റെ കൃഷിയും മറ്റ് പുരാതന ഉപകരണങ്ങളും കാണുകയുണ്ടായി.വളരെ നല്ലൊരു അനുഭവം ആയിരുന്നു ഈ ആഴ്ചയിലേതു.

No comments:
Post a Comment