ടീച്ചിങ് പ്രാക്ടീസ് അവസാന ആഴ്ച
ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ആഴ്ചയിലൂടെയായിരുന്നു കടന്നു പൊയ്ക്കൊണ്ടിരുന്നത്.നാൽപതു ദിവസത്തോളം നീണ്ടുനിന്ന ടീച്ചിങ് പ്രാക്ടീസ് ആയിരുന്നു.ആദ്യ ദിനങ്ങളിൽ ഉണ്ടായിരുന്ന മനോഭാവത്തിൽ നിന്ന് ഏറെ മാറ്റങ്ങൾ അവസാന ദിവസങ്ങളിൽ തോന്നുകയുണ്ടായി.തുടങ്ങിയ ദിവസങ്ങളിൽ എന്നാണ് തീരുന്നതു എന്ന് ചിന്തിച്ചിരുന്നിടത്തു തീരാറായി എന്നുള്ള വിഷമം ആയി മാറി.22 ന് ആയിരുന്നു ടീച്ചിങ് പ്രാക്ടീസ് അവസാനിച്ചത്.അവസാന ദിനമായ ഇന്ന് സീതാറാം ആയുർവേദ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഒരു ബോധ വൽക്കരണ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും ഉണ്ടായിരുന്നു.കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തി അവക്കുള്ള ശെരിയായ പരിഹാര മാർഗ്ഗങ്ങൾ നിർദേശികുയായും ചെയ്തിരുന്നു.ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ദിവസമായതിനാൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മധുരവും വിതരണം ചെയ്തിരുന്നു.മൂന്നാം സെമെസ്റ്ററിലെ ടീച്ചിങ് പ്രാക്ടീസ് നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കാൻ കഴിഞ്ഞു.

No comments:
Post a Comment