ക്യാമ്പുകൾ ഒരു വ്യക്തിയെ സമൂഹവുമായി എങ്ങനെ നന്നായി ഇടപെഴകി ജീവിക്കാം എന്ന് പഠിപ്പിക്കുന്നു.വിവിധ സാഹചര്യങ്ങളിൽ നിന്ന് വരുന്നവർ സഹകരണത്തോടെ ഒത്തൊരുമയോടെ ചേർന്ന് പോകുന്നു.ബി എഡ് കരിക്കുലത്തിൻ്റെ ഭാഗമായും ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട് .ഇത്തരത്തിൽ അഞ്ചൽ കെ യു സി ടി കോളേജിലും ക്യാമ്പ് നടത്താൻ തീരുമാനിച്ചു.ഇന്നായിരുന്നു ക്യാമ്പ് ആരംഭിച്ചത്.
No comments:
Post a Comment